കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം ,വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ഇന്നു (14.12.2021) ന് തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു…