കാന്താരി ചിക്കനും ചാക്കോത്തി; രുചിപ്പെരുമയില്‍ ഭക്ഷ്യമേള

വയനാടന്‍ രുചി പെരുമയില്‍ എന്റെ കേരളം ഭക്ഷ്യമേളയ്ക്ക് തിരക്കേറി. കാന്താരി ചിക്കനും ചാക്കോത്തിയുമാണ് ഭക്ഷ്യമേളയിലെ താരം. പേര് പോലെ തന്നെ വൈവിധ്യമാര്‍ന്ന തനത് രുചിയുടെ അടുക്കളയില്‍ തിരക്കോട് തിരക്ക്. കാന്താരി മല്ലിയില മത്തനില ചുള്ളിചപ്പ് എന്നിവ അരച്ചെടുത്ത് പ്രത്യേക രീതിയില്‍ വറുത്തെടുത്ത് കാന്താരി ചിക്കൻ... Read more »