കെ.സി വേണുഗോപാൽ എം.പി അനുശോചിച്ചു

നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അനുശോചിച്ചു. കാൻസർ വാർഡിൽപ്പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു…