കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയം

ഹൂസ്റ്റണ്‍: 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍വച്ച് നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഹൂസ്റ്റണ്‍ കിക്കോഫ് ഉജ്ജ്വലവിജയമായി. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മീറ്റിംഗില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജമ്മി കുന്നശ്ശേരില്‍ അദ്ധ്യക്ഷത... Read more »