കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

2022 കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം താമ്പാ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഡിസംബര്‍ 21-ാം തീയതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. വളരെ ലളിതമായി നിര്‍മ്മിച്ചിരിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങള്‍ക്ക് സുഗമമായി കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്.... Read more »