കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കേരളത്തിനു സഹായം എത്തിക്കുന്നു – അനശ്വരം മാമ്പിള്ളി

ഡാളസ് : കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നല്‍കുവാനുള്ള തീരുമാനം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരിച്ചു. അതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. മെയ് 1 മുതല്‍ മെയ് 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്. ദുരന്തകാലത്തുഭൂഖണ്ഡവ്യത്യാസമുണ്ടന്നിരിക്കലും കേരളത്തിലെ... Read more »