
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്‌സ് കോര്‍ണര്‍’ പരിപാടി എല്ലാ മാസവും നടത്തുന്നതിന്റെ ഭാഗമായി ജൂലൈ മാസം 31-ന് സി.എം.എ.ഹാളില്‍ വച്ച് 7PM-ന് നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ പബ്ലിക്ക് സ്പീക്കിംഗ് ട്രെയിനിംഗ് ക്ലാസ് നയിക്കുന്നത് ‘മേഗന് മനേജ്’ ആണ്. മേഗന് മനോജ് നിരവധി... Read more »