സിൽവർ ലൈനിനെ അറിയാം; പദ്ധതി വിശദമാക്കി പാനൽ ചർച്ച

സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിൽ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(കെ-റെയിൽ) പാനൽ ചർച്ച സംഘടിപ്പിച്ചു. പദ്ധതിയുടെ സാമ്പത്തിക – സാങ്കേതിക – പ്രായോഗിക വശങ്ങൾ പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു. റോഡ് വികസനംകൊണ്ടു... Read more »