ശങ്കരനാരായണന്‍ വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവ് : തമ്പാനൂര്‍ രവി

വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവായിരുന്നു കെ.ശങ്കരനാരായണനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി.കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍…