കൊച്ചി വാട്ടര്‍ മെട്രോ : രണ്ടാമത്തെ ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് നീറ്റിലിറക്കി

വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബാറ്ററി പവേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ രണ്ടാമത്തേത് ഇന്ന് നീറ്റിലിറക്കി. ബോട്ടിന്റെ 75 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നീറ്റിലിറക്കിയശേഷമാണ് നിര്‍വ്വഹിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോ ജനറല്‍ മാനേജര്‍... Read more »