കൊല്ലം – കോവിഡ് 1106, രോഗമുക്തി 1034

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 15) 1106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1034 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1100  പേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 212 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍... Read more »