കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു – ലാലി ജോസഫ് ആലപ്പുറത്ത്

ഡാലസ്: കോപ്പേല്‍ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചില്‍ മെയ് 8 2022 ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 9 മണിക്ക് റവ. ഫാദര്‍ ജോസ് കുളങ്ങര ടി.ഓ.ആര്‍ ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അമേരിക്കയില്‍ മെയ് മാസം... Read more »