ദേശീയ ചാമ്പ്യന്‍ഷിപ്പിന് കൊട്ടാരക്കര വേദിയായത് അഭിമാനം:മന്ത്രി ജെ. ചിഞ്ചുറാണി

ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കൊട്ടാരക്കര വേദിയായത് അഭിമാനകരമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഛത്തീസ്ഗഡ്-കേരള ടീമുകളിലെ മത്സരാര്‍ഥികളെ…