കോവിഡ് 19 : മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുപ്പ്

കൊല്ലം : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സമ്പര്‍ക്കമുണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ രോഗപകര്‍ച്ചയുണ്ടാകുന്നതിനാല്‍ പ്രതിരോധ- നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മൂന്നാം തരംഗത്തെ പ്രതിരോധിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. സാമൂഹിക അകലം പാലിക്കല്‍, ശരിയായ മാസ്‌ക്ധാരണം, കൈകള്‍ വൃത്തിയാക്കല്‍ എന്നിവയോടൊപ്പം... Read more »