കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി

തിരുവനന്തപുരം: കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്കു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അടക്കം രാജ്യത്തെ 111 കേന്ദ്രങ്ങളിലാണ് ആറു പ്രത്യേക പരിശീലന പരിപാടികൾക്കു തുടക്കമായിരിക്കുന്നത്. പ്രധാൻമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്... Read more »