
കോഴിക്കോട:് ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് (കഒണ) കൗണ്‍സില്‍ ആണ് പുരസ്കാരം നല്‍കിയത്്. ഇന്ത്യന്‍ ആരോഗ്യ പരിരക്ഷ രംഗത്തെ ഓസ്ക്കാര്‍ അവാര്‍ഡ് എന്നാണ് ഐഎച്ച്ഡബ്ള്യു അവാര്‍ഡ്... Read more »