കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം വിപുലീകരിച്ചു

കോഴിക്കോട് :  ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്. നവീകരിച്ച സെന്ററിന്റെ... Read more »