കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ.വി.പി.സജീന്ദ്രനും, കണ്‍വീനര്‍ എം.ലിജുവും കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (20.3.23)

കേരള നവോത്ഥാനത്തിലെ അവിസ്മരണീയ സംഭവമാണ് വൈക്കം സത്യാഗ്രഹം. 1924 മാര്‍ച്ച് മുപ്പതിന് ആരംഭിച്ച് 1925 നവംബര്‍ 23 വരെ നീണ്ടു നിന്ന…