വൈക്കം സത്യാഗ്രഹം നൂറാംവാര്‍ഷികത്തിന് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ കെപിസിസി സംഘടിപ്പിക്കും

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം ഐതിഹാസിക സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ 2023 മാര്‍ച്ച്…