കെഎസ്ആർടിസി- സ്വിഫ്റ്റിന് ഇനി സൂപ്പർ ഫാസ്റ്റും; മാർച്ചിൽ സർവീസ് തുടങ്ങും

കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബം​ഗുളുരുവിൽ…