കെ.വി തോമസിനെ നിയമിച്ചത് സി.പി.എം – ബി.ജെ.പി ഇടനിലക്കാരനായി – പ്രതിപക്ഷ നേതാവ്

കെ.വി തോമസിനെ നിയമിച്ചത് സി.പി.എം- ബി.ജെ.പി ഇടനിലക്കാരനായി; ബംഗലുരു- ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകും പ്രതിപക്ഷ നേതാവ് കൊല്ലത്ത്…