ലീഡര്‍ അനുസ്മരണം 23ന്

ലീഡര്‍ കെ കരുണാകരന്റെയും മുന്‍ പ്രധാനമന്ത്രി നരസിംഹറാവുന്റെയും ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 23ന് രാവിലെ 9.30ന് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തെ കെ.കരുണാകരന്‍ സ്മൃതി മണ്ഡപത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തും.... Read more »