മന്ത്രി ശശീന്ദ്രന്‍ പീഢന കേസില്‍ ഇടപെട്ടതില്‍ തെറ്റില്ലെന്ന നിയമ ഉപദേശം : പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഓണ കിറ്റ് വിതരണത്തില്‍ സര്‍ക്കാരിനു പിഴവ് സംഭവിച്ചു തിരു:  പിണറായി വിജയന്റെ നിഘണ്ടുവില്‍ മാത്രമേ പീഢനക്കേസ് ഒതുക്കുന്നതില്‍ അപാകതയില്ലെന്ന  വിചിത്ര അര്‍ത്ഥംഉണ്ടാവുകയുള്ളൂ…