
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കുന്നതില്‍ സാക്ഷരത പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി പറഞ്ഞു. സാക്ഷരതാ മിഷന്റെ പഠ്ന ലിഖ്ന അഭിയാന് ജില്ലാതല ഉദ്ഘാടനവും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു... Read more »