
കോട്ടയം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് മരിച്ച 18 നും 60നുമിടയിൽ പ്രായമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ ആശ്രിതർക്കായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പ്രത്യേക സ്വയം തൊഴില്‍ വായ്പാ പദ്ധതി നടപ്പാക്കുന്നു. മരിച്ചയാള്‍ കുടുംബത്തിൻ്റെ പ്രധാന വരുമാനദായകനായിരുന്നെങ്കില്... Read more »