‘ലോകമേ തറവാട്’ കലയുടെ വലിയ ലോകം : സ്പീക്കർ എം.ബി. രാജേഷ്

ലോകമേ തറവാട് കലാപ്രദർശനം കണ്ട് സ്പീക്കർ ആലപ്പുഴ: കലയുടെ വലിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് ‘ലോകമേ തറവാട്’ കലാപ്രദർശനം. ഇത്ര വലിയ അത്ഭുതമായിരുന്നു ഇവിടെ ഒളിച്ചിരുന്നതെന്ന് വന്നപ്പോൾ അറിഞ്ഞിരുന്നില്ലെന്ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. ലോകമേ തറവാട് കലാപ്രദർശനത്തിന്റെ ന്യൂ മോഡൽ സൊസൈറ്റിയിലെ... Read more »