Tag: Lucy is outside the barn; The response was not to hear his part

ലൂസി കളപ്പുരയെ എഫ്സിസി സന്യാസിനി സമൂഹത്തില്‍ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചു. തന്നെ പുറത്താക്കിയ സന്യാസിസഭയുടെ നടപടിക്കെതിരെ ലൂസി വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. വത്തിക്കാനിലെ വൈദീക കോടതിയായ അപ്പസ്തോലിക് സെന്യൂരയാണ് അപ്പില്‍ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട... Read more »