മലങ്കരയുടെ സൂര്യതേജസ്സ് ഡോക്യുമെന്ററി വെള്ളിയാഴ്ച്ച ആദ്യ പ്രദർശനം – ഷാജീ രാമപുരം

ന്യൂയോർക്ക് : മലങ്കര മാര്‍ത്തോമ്മാ സഭയുടെ കാലം ചെയ്ത മുന്‍ പരമാദ്ധ്യക്ഷന്‍ യുഗപ്രഭാവനായ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായെക്കുറിച്ച് നിര്‍മ്മിച്ച മലങ്കരയുടെ…