വികസനപാതയില്‍ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം

ഗ്രാമപ്രദേശങ്ങളില്‍ ഇറച്ചി, മുട്ട ഉല്‍പ്പാദനം വര്‍ധിപ്പിക്കണം: മന്ത്രി ജെ. ചിഞ്ചുറാണികോട്ടയം: ഗ്രാമപ്രദേശങ്ങളില്‍ മുട്ട, ഇറച്ചി ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി... Read more »