മാപ്പ് ക്രിസ്തുമസ് പ്രോഗ്രാം ജിങ്കിൾ ബെൽസ് ശനിയാഴ്ച ഫിലാഡൽഫിയായിൽ – രാജു ശങ്കരത്തിൽ

ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ നടത്തുന്ന 2021ലെ ക്രിസ്തുമസ് ആഘോഷവും കുടുംബ സംഗമവും നാളെ (ഡിസംബർ 18 ശനി) വൈകിട്ട് 5 മണി മുതൽ 8 മണിവരെ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (9999 Gantry Road,... Read more »