ഡാളസ് സൗഹൃദ വേദി ഒരുക്കുന്ന മാതൃ ദിനാഘോഷം മെയ് 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് – (എബി മക്കപ്പുഴ)

ഡാളസ്: എല്ലാ വർഷവും നടത്താറുള്ള മാതൃ ദിനാഘോഷം ഇക്കൊല്ലവും വിപുലമായ രീതിയിൽ നടത്തുവാൻ ഡാളസ് സൗഹൃദ വേദി ഭാരവാഹികൾ തീരുമാനിച്ചു. മെയ് 8 ഞയറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരോൾട്ടൻ റോസ്‌മൈഡ് സിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം പ്രസിഡണ്ട് എബി മക്കപ്പുഴ ആദ്യക്ഷത വഹിക്കും.... Read more »