ന്യൂയോര്‍ക്ക് മേയര്‍: എ.ഒ.സി.യുടെ പിന്തുണ മായ വൈലിക്ക് : പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക് : ജൂണ്‍ 22ന് നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ പ്രൈമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മായ വൈലിയെ എന്‍ഡോഴ്‌സ് ചെയ്യുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളില്‍ ഒരാളുമായ അലക്‌സാന്‍ഡ്രിയ ഒക്കേഷ-കോര്‍ട്ടസ്(എ.ഒ.സി.) ജൂണ്‍ 5 ശനിയാഴ്ച പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം... Read more »