മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മദേഴ്‌സ്‌ഡേ ആഘോഷിച്ചു – കുര്യാക്കോസ് തര്യന്‍ (പിആര്‍ഒ)

ഡാളസ്: മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മാതൃദിനം മെയ് എട്ടാം തീയതി ഞായറാഴ്ച ആഘോഷിച്ചു. റവ.ഫാ. മാര്‍ട്ടിന്‍ ബാബു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിനുശേഷം കൂടിയ സമ്മേളനത്തില്‍ ബാബു മാര്‍ട്ടിന്‍ അച്ചന്‍ മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അമ്മമാര്‍ നാം ഓരോരുത്തരുടേയും ജീവിതത്തില്‍ ചെലുത്തുന്ന... Read more »