സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി കെ. എൻ. ബാലഗോപാൽ

കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അന്ത്യോപചാരം അർപ്പിച്ചു. കൊല്ലം എ. ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മന്ത്രി പുഷ്പചക്രം സമർപ്പിച്ചു. എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി... Read more »