കള്ളടാക്സികൾ കുടുങ്ങും,നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദ്ദേശം

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച്  ടാക്സിയായി ഓടുന്നത് തടയാൻ ഗതാഗത മന്ത്രി ആൻറണി രാജു നിർദ്ദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ,…