ടെക്‌നോപാര്‍ക്കില്‍ മിയവാക്കി വനം ഒരുങ്ങുന്നു

തിരുവനന്തപുരം: നഗരങ്ങള്‍ വനവല്‍ക്കരിക്കാനും താപനില കുറയ്ക്കാനും സഹായിക്കുന്ന മിയവാക്കി വനം എന്നറിയപ്പെടുന്ന ജാപ്പനീസ് രീതിയിലുള്ള കുഞ്ഞു വനം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഒരുങ്ങുന്നു.…