മുഖ്യമന്ത്രിയക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു – സുധാകരന്‍

ഡീല്‍ നടന്നെന്നു തെളിഞ്ഞു. പിണറായി ലോകായുക്തയുടെ ശവമടക്ക് നടത്തിയെന്നു സുധാകരന്‍. മുഖ്യമന്ത്രി അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ജനം  മാന്യതയുടെ ഒരംശമെങ്കിലും…