സൈബര്‍പാര്‍ക്കില്‍ മ്യൂസിക് ക്ലബും സുംബ ഡാന്‍സും

കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം ഐടി ജീവനക്കാര്‍ തിരിച്ചെത്തിയതോടെ സൈബര്‍പാര്‍ക്ക് കാമ്പസ് വീണ്ടും സജീവമാകുന്നു. ജീവനക്കാരുടെ വിനോദത്തിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആരോഗ്യ…