നാരായണൻ ചിറ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും – മന്ത്രി റോഷി അഗസ്റ്റിൻ

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ നാരായണൻ ചിറയുടെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചിറ മന്ത്രി സന്ദർശിച്ചു.  പ്രകൃതി സൗന്ദര്യം കൊണ്ട് ആകർഷകമായ നാരായണൻ ചിറയുടെ പുനരുദ്ധാരണത്തിന് 20 കോടി രൂപയാണ് അനുവദിച്ചത്. വിനോദസഞ്ചാര സാധ്യത കൂടെ... Read more »