നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും – സെബാസ്റ്റ്യൻ ആൻ്റണി

ന്യൂയോർക്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നവംബർ ആറിന് ഓറഞ്ച് ബെർഗിലുള്ള സിതാർപാലസിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു. രാവിലെ ഏഴര മണിക്ക് പ്രഭാത ഭക്ഷണത്തോടെ തുടങ്ങിയ “Nursing Now: Excellence, Leadership, and... Read more »