റബര്‍ ആക്ട് റദ്ദാക്കിയുള്ള പുതിയ കരട് നിയമശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് പ്രഹരമാകും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: നിലവിലുള്ള റബര്‍ അക്ട് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബര്‍നിയമ ശുപാര്‍ശകള്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രമുഖ റബറുല്പാദന രാജ്യങ്ങളുമായുള്ള ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് നിലവിലുള്ള നിയമം റദ്ദാക്കലിന്റെ... Read more »