ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന് നവനേതൃത്വം: ജോർജ് തെക്കേമല പ്രസിഡണ്ട്; ഫിന്നി രാജു സെക്രട്ടറി.

ഹൂസ്റ്റൺ: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി ജോർജ് തെക്കേമലയും സെക്രട്ടറിയായി ഫിന്നി രാജുവും തെരഞ്ഞെടുക്കപ്പട്ടു. മറ്റു ഭാരവാഹികൾ : ജോൺ.ഡബ്ലിയു. വർഗീസ് (വൈസ് പ്രസിണ്ടന്റ്) മോട്ടി മാത്യു (ട്രഷറർ)) വിജു വർഗീസ് (ജോയിന്റ് സെക്രട്ടറി) ജോയ്സ്... Read more »