ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നവ നേതൃത്വം: മോണ്‍. തോമസ് മുളവനാല്‍ പ്രസിഡന്റ് – ബഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ)

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2022-ലെ ഭാരവാഹികളെ ഫെബ്രുവരി 15-ന് ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ഹാളില്‍ റവ.ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു. മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡന്റ്), റവ.ഫാ. എബി ചാക്കോ (വൈസ് പ്രസിഡന്റ്),... Read more »