ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന് നവ നേതൃത്വം

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ ഈ വർഷത്തെ ഭരണ സമതിയെ റിച്ചാർഡ്സൺ സിറ്റിയിൽ നടന്ന മീറ്റിംങ്ങിൽ തെരഞ്ഞെടുത്തു. നാഷണൽ വൈസ് ചെയർ പേഴ്സൺ മീന ചിറ്റലപ്പള്ളിയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതു്. പ്രസിഡന്റ് : വർഗ്ഗീസ് അലക്സാണ്ടർ ,വൈസ് പ്രസിഡന്റ് : വിത്സൻ തരകൻ ,... Read more »