
ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളില്‍ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്റെ സോദരി സമാജം ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചുമോള് ജെയിംസ് ഓസ്റ്റിന്‍ വര്‍ഷിപ് സെന്റര്‍ ചര്‍ച്ചിന്റേ സീനിയര്‍ പാസ്റ്റര്‍ ജെയിംസ് പി... Read more »