ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ഇടവകയ്ക്ക് പുതിയ കൈക്കാരന്മാർ : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകയുടെ 2022, 2023 വര്ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ ജനുവരി 9 ന് ഞായറാഴ്ച രാവിലെ 9 മണിക്കുള്ള കുർബാനയ്‌ക്കു ശേഷം ചുമതലയേറ്റു. കൈക്കാരന്മാരായി പ്രിൻസ് ജേക്കബ് മുടന്താഞ്ചലിൽ, വർഗീസ് കുര്യൻ കല്ലുവെട്ടാംകുഴി,... Read more »