
ന്യൂഡല്‍ഹി: ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് ലിസി അച്ചന്‍കുഞ്ഞിന് 2021ലെ ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം. ഐ.ടി.ബി.പി റിട്ട. ഇന്‍സ്‌പെക്ടർ കൊല്ലം നെടുമ്പന മുതിരവിള വീട്ടില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യയാണ്. ലോക നഴ്സ് ദിനമായ മേയ് 12ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്... Read more »