ഒരു ജീവനക്കാരനേയും പിരിച്ചുവിടാന്‍ അനുവദിക്കില്ല : തമ്പാനൂര്‍ രവി EXMLA

KSRTC യില്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ലെന്ന് റ്റി.ഡിഎഫ്.UDF അധികാരമൊഴിയുമ്പോള്‍ 42000 ജീവനക്കാരുണ്ടായിരുന്ന കോര്‍പ്പറേഷനിലിപ്പോള്‍ 27000 ജീവനക്കാരാണുള്ളത്. കോടതിക്കേസുകളില്‍ ഒത്തുകളിച്ച് 8600 താത്ക്കാലികക്കാരെ പിരിച്ചുവിട്ടു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ 6000 പേര്‍ക്കു പകരം നിയമനം നല്‍കിയില്ല. 5300 ഷെഡ്യൂളുകള്‍ ഓടിയിരുന്ന KSRTC യില്‍... Read more »