വിസിയും പ്രിന്‍സിപ്പല്‍മാരുമില്ല: ഉന്നതവിദ്യാഭ്യാസം ഈജിയന്‍ തൊഴുത്തായെന്ന് കെ സുധാകരന്‍ എംപി

സര്‍വ്വകലാശാലകളില്‍ വിസിമാരും കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണറും ചേര്‍ന്ന് തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ്…