റിച്ചാര്‍ഡ് വര്‍മ ബൈഡന്റെ ഇന്റലിജന്‍സ് അഡ്‌വൈസറി ബോര്‍ഡില്‍

വാഷിംഗ്ടന്‍: യുഎസിന്റെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മയെ (53) പ്രസിഡന്റ് ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡിലേക്ക് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ മാസ്റ്റര്‍ കാള്‍സ് ജനറല്‍ കൗണ്‍സിലിലും ഗ്ലോബല്‍ പബ്ലിക്ക് പോളിസി... Read more »